loading...

കേരളീയര്‍ക്ക് താല്‍പര്യം കൂടുതല്‍ സെക്‌സിനോട്


ഏറ്റവുമധികം ലൈംഗിക ഉത്പന്നങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ദാറ്റ്‌സ്‌പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈംഗിക ജീവിതം ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങളാണ് ദാറ്റ്‌സ്‌പേഴ്‌സണലിലൂടെ വിറ്റഴിക്കുന്നത്.

സെക്‌സ് ടോയികള്‍, ഉത്തേജനം നല്‍കുന്ന സ്‌പ്രേകള്‍, അഡല്‍റ്റ് ഗെയിമുകള്‍ തുടങ്ങിയവ ഏറ്റവുമധികം പര്‍ച്ചേസ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് മലയാളികളും ഉള്‍പ്പെടുന്നത്. മലയാളികള്‍ ഏറ്റവുമധികം വാങ്ങുന്നത് ഗര്‍ഭനിരോധന ഉറകളാണ്.ടെന്‍ഷന്‍ പിടിച്ച ജീവിതത്തില്‍ നിന്ന് റിലീഫ് കിട്ടാനായി മലയാളികള്‍ സെക്‌സിലേയ്ക്ക് ഇടംതേടുന്നു.
ഇതിനായി അവര്‍കൂടുതലും പര്‍ച്ചേഴഅസ് ചെയ്യുന്നത് ഗര്‍ഭനിരോധനന ഉറകളാണ്. പുരുഷന്‍മാരുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ബീഹാറുകാരാണ് മുന്നില്‍ നില്‍ക്കുന്നത്. വെബ്‌സൈറ്റിന്റെ 30 മാസത്തെ വില്‍പ്പന കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

No comments:

Post a Comment